കുർബാന അർപ്പിച്ച വൈദികനെതിരെ നടപടി; എറണാകുളം ബിഷപ്പ് ഹൗസിന് മുൻപിൽ പ്രതിഷേധം

  • 2 years ago
സഭാ സിനഡ് നിർദേശിച്ച രീതിയിൽ കുർബാന അർപ്പിച്ച വൈദികനെതിരെ നടപടി എടുത്തതിൽ എറണാകുളം ബിഷപ്പ് ഹൗസിന് മുൻപിൽ പ്രതിഷേധം.

Recommended