കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക തുറന്നു

  • 2 months ago
ഈസ്റ്റർ ദിനത്തിൽ കുർബാന ഏത് രീതിയിൽ അർപ്പിക്കണമെന്നതിനെ പറ്റി ഇരുകൂട്ടരും തമ്മിൽ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശം നൽകി.ഒരു വർഷത്തിലധികമായി സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാന ദേവലയം അടഞ്ഞ് കിടക്കുന്നത് വിശ്വാസികൾക്കിടയിൽ പല പ്രതിഷേധങ്ങൾക്കും സംഘർഷത്തിനും വഴിയൊരുക്കിയിരുന്നു

Recommended