ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ

  • 2 years ago
ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ പെട്രോൾ, ഡീസൽ വില സർവകാല റെക്കോർഡിൽ.. പെട്രോൾ വില 24.3 ശതമാനവും ഡീസൽ വില 38.4 ശതമാനവും വർധിപ്പിച്ചു... 

Recommended