പെട്രോൾ/ഡീസൽ വില വർദ്ധനവ് മോഡി കാണുന്നില്ലേ? | Oneindia Malayalam

  • 6 years ago
കേരളത്തിലെ ജനങ്ങൾ എണ്ണ മാനത്തു കണ്ടു വണ്ടിയുരുട്ടാൻ സമയമായി. ഇന്ധന വില വർദ്ധനവ് എന്ന് കേട്ടാൽ ഞെട്ടുന്ന സമയമൊക്കെ കഴിഞ്ഞു... ഇന്നലെ സംസ്ഥാനത്ത ഡീസൽ വില ലിറ്ററിന് 70 രൂപ കടന്നു.

Recommended