സഞ്ജു ചെയ്തത് ശരിയായില്ല, അവൻ അത് ചെയ്തത് എന്തിനെന്ന് ഇർഫാൻ

  • 2 years ago
Pathan slams Sanju Samson’s captaincy calls in opposition to Mumbai Indians

മുംബൈയുടെ ഇന്നിങ്‌സിനിടെ ചില ബൗളര്‍മാരെ സഞ്ജു ഉപയോഗിച്ചത് ശരിയായില്ലെന്നാണ് ഇര്‍ഫാന്‍ തുറന്നടിച്ചത്. സഞ്ജുവിന്റെ തീരുമാനത്തിനു പിന്നിലെ ലോജിക്ക് എന്താണെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Recommended