IPL 2020- Sanju Samson complete 100 sixes in IPL | Oneindia Malayalam
  • 4 years ago
മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വെടിക്കെട്ട് ഇന്നിങ്‌സുമായി കളം വാണു. 85 റണ്‍സാണ് മലയാളി താരം നേടിയത്.ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ രണ്ട് സിക്സുകള്‍ അടിച്ചതോടെ ഐ പി എല്ലില്‍ സഞ്ജു സാംസണ്‍ നൂറ് സിക്സ് എന്ന നേട്ടത്തില്‍ എത്തി.

Recommended