Sanju Samson performance as captain | Oneindia Malayalam

  • 2 years ago
Sanju Samson performance as captain
നാല് മത്സരങ്ങളില്‍ നിന്ന് 3 വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് റോയല്‍സ്. അവസാന മത്സരത്തില്‍ ലക്‌നൗ ഉറപ്പിച്ച വിജയം പിടിച്ചെടുത്തത് നായകന്റെ തീരുമാനവും. ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും റോയല്‍സ് ക്യാംപിലുണ്ട്. നാല് കളികളില്‍ നിന്ന് 218 റണ്‍സ് നേടിയ ബട്‌ലറിന്റെ കൈവശമാണ് ഓറഞ്ച് ക്യാപ്.

Recommended