Pak PM Imran Khan Loses Majority, May Resign Today | Oneindia Malayalam

  • 2 years ago
Pak PM Imran Khan Loses Majority, May Resign Today
പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭരണപക്ഷത്തെ പ്രധാന പാര്‍ട്ടി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുള്ള പിന്തുണ പിന്‍വലിച്ചു. എംക്യുഎം ആണ് പ്രതിപക്ഷത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. ഇതോടെ പ്രതിപക്ഷത്തെ അംഗങ്ങളുടെ എണ്ണം 180 ആയി ഉയര്‍ന്നു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയില്‍ പാസാകുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ ഇമ്രാന്‍ ഖാന് പ്രധാനമന്ത്രി പദം ഒഴിയേണ്ടിവരും


Recommended