പഞ്ചാബിൽ പോളിംഗ് കുറഞ്ഞു, ആശങ്കയിൽ മുന്നണികൾ

  • 2 years ago
പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഇക്കുറി കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് അവസാനിക്കാൻ നിൽക്കുമ്പോൾ പഞ്ചാബിലെ പോളിംഗ് 63 ശതമാനം ആണ്. 2017 ലെ പോളിംഗ് ശതമാനം 78% ആയിരുന്നു.പോളിംഗ് തുടക്കം മുതൽ തന്നെ മന്ദഗതിയിലായിരുന്നു. പോളിംഗ് കുറഞ്ഞതോടെ മുന്നണികൾ ആശങ്കയിലായി.

Recommended