ബീഹാർ ലക്ഷ്യമാക്കി കോൺഗ്രസ്സ് | Oneindia Malayalam

  • 5 years ago
മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹിന്ദി ഹൃദയ ഭൂമിയിലാണ് ഈ നേട്ടമെന്നതാണ് പ്രധാന സന്തോഷം. ഇതിന് പിന്നാലെ ബീഹാറിലേക്കാണ് രാഹുല്‍ ഗാന്ധി ഇനി പോകാന്‍ ഒരുങ്ങുന്നത്. ഇവിടെ എന്‍ഡിഎയിലെ പ്രശ്‌നങ്ങളും രാഹുല്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഉപേന്ദ്ര കുശ്വാഹ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞത് രാഹുലിന്റെ കൂടി മിടുക്കാണ്

After Sweeping Heartland, Rahul Eyes Bihar But Grand Alliance Hinges on Nitish Kumar

Recommended