IND vs WI: Indian Players Who Might Be Dropped From The ODI Squad | Oneindia Malayalam
  • 2 years ago
സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേറ്റ സമ്പൂര്‍ണ പരാജയത്തോടെ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ അഴിച്ചുപണി ഉറപ്പായിരിക്കുകയാണ്. ഈ പരമ്പരയില്‍ ഫ്‌ളോപ്പായി മാറിയ ചിലരെ വിന്‍ഡീസുമായുള്ള പരമ്പരയില്‍ ഇന്ത്യ ഒഴിവാക്കുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ ആരാവുമെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended