IND vs WI: Mayank Agarwal Added to India’s ODI Squad | Oneindia Malayalam
  • 2 years ago
IND vs WI: Mayank Agarwal Added to India’s ODI Squad After 7 Members, Including 3 Players, Test Positive for Covid

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപിലെ കോവിഡ് വ്യാപനം വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് ഒന്നിലധികം ഇന്ത്യന്‍ താരങ്ങളെ ബാധിച്ച സാഹചര്യത്തിലാണ് മായങ്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ഇനിയും ചില താരങ്ങളെക്കൂടി ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.

Recommended