What India ate/ordered most in 2021? Swiggy report throws up surprises | Oneindia Malayalam

  • 2 years ago
What India ate/ordered most in 2021? Swiggy report throws up surprises
2021ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കഴിച്ച ഭക്ഷണം ഏതായിരിക്കും, ചോറും കറിയുമാണെന്ന് നമുക്ക് എളുപ്പം പറയാം, എന്നാൽ 2021 - ലെ സ്വിഗ്ഗി വാർഷിക റിപ്പോർട്ടിൽ പറയുന്നത് ഇതൊന്നുമല്ല, അതെന്താണെന്നു നമുക്ക് ഒന്ന് പരിശോധിക്കാം .
#Food #FavoriteFood

Recommended