Marnus Labuschagne Becomes The World's No. 1 Ranked Test Batter | Oneindia Malayalam
  • 2 years ago
Marnus Labuschagne Becomes The World's No. 1 Ranked Test Batter
ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റര്‍മാരുടെ സിംഹാസനം ഇനി ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബ്യുഷെയ്‌നിന്. ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങില്‍ ഏറെക്കാലമായി തലപ്പത്തമുണ്ടായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ താഴേക്ക് ഇറക്കിയാണ് ലബ്യുഷെയ്ന്‍ പുതിയ കിങായിരിക്കുന്നത്. കരിയറിലാദ്യമായാണ് അദ്ദേഹം ഈ നേട്ടത്തിന് അര്‍ഹനായത്.
#MarnusLabuschagne
Recommended