IND vs NZ: Records galore as Rohit-Rahul stitch 117-run stand in Ranchi win | Oneindia Malayalam

  • 2 years ago
IND vs NZ: Records galore as Rohit-Rahul stitch 117-run stand in Ranchi win

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യിലും ഗംഭീര ജയം നേടി ഇന്ത്യ. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ജയത്തോടെ മൂന്ന് മത്സര ടി20 പരമ്പര 2-0ന് ഇന്ത്യ ഉറപ്പിച്ചു.മത്സരത്തില്‍ നിരവധി റെക്കോഡുകളാണ് പിറന്നിട്ടുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

Recommended