Time's Up: Dwayne Bravo Confirms International Retirement | Oneindia Malayalam
  • 2 years ago
Think the Time Has Come: Dwayne Bravo Confirms International Retirement
വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന അവസാന സൂപ്പർ 12 മത്സരത്തിനു ശേഷം താരം താരം പാഡഴിക്കും. ഇന്നലെ, ശ്രീലങ്കക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്രാവോ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

Recommended