IPL 2020: CSK's Dwayne Bravo ruled out of the rest of the season | Oneindia Malayalam
  • 4 years ago
IPL 2020: CSK's Dwayne Bravo ruled out of the rest of the season
ഇത്തവണ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച സിഎസ്‌കെയ്ക്ക് ഏറ്റവും ഒടുവിലായി തിരിച്ചടിയായത് ഡ്വെയ്ന്‍ ബ്രാവോയുടെ പരിക്കാണ്. ഇപ്പോഴിതാ കാലിന് പരിക്കേറ്റ ബ്രാവോക്ക് സീസണ്‍ നഷ്ടമാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍.
Recommended