The Dog Suicide Bridge,story of over town bridge | Explainer | Oneindia Malayalam
  • 2 years ago
The Dog Suicide Bridge,story of over town bridge
സ്കോഡ്ലൻഡിലെ വെസ്റ്റ് ഡണ്‍ ബാര്‍ട്ടൻ ഷെയര്‍ മേഖലയിൽ ഒരു പാലമുണ്ട്.ഓവർടൗൺ ബ്രിഡ്ജ് എന്നാണ് പാലത്തിന്റെ പേര്.ലോകമെമ്പാടുമുള്ളയാളുകളെ അമ്പരപ്പിക്കുന്ന ഈ പാലത്തിന് വിശദീകരിക്കാനാവാത്ത ഒരു നിഗൂഢതയുണ്ട്. നായ്ക്കളുടെ അന്തകനായിട്ടാണ് ഈ പാലം അറിയപ്പെടുന്നത്. ഈ പാലത്തിൽ കയറിയ നായക്കളെല്ലാം ഇതിൽ നിന്നും എടുത്തുചാടി മരിക്കുന്നു എന്നതാണ് ഈ പാലത്തിന്റെ നി​ഗൂഡത.
Recommended