MS Dhoni hints at ‘uncertainties’ about playing for CSK in next IPL | Oneindia Malayalam
  • 3 years ago
IPLല്ലില്‍ ഇനിയും തുടർന്ന് കളിക്കുമോ ഇല്ലയോ എന്ന് ധോണി ആദ്യമായി പരസ്യമായി പ്രതികരിച്ചിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരേയുള്ള മല്‍സരത്തിനു മുമ്പ് ടോസിനു ശേഷമായിരുന്നു അടുത്ത സീസണിലും താന്‍ ചെന്നൈയില്‍ തന്നെയുണ്ടാവുമോയെന്നതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

Recommended