MS Dhoni About His and CSK's Future In The IPL | Oneindia Malayalam
  • 4 years ago
It does hurt where we are at this stage in IPL 2020, says CSK captain Dhoni
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ പത്തു വിക്കറ്റ് തോല്‍വിയോടെ ഈ സീസണിലെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചതിന്റെ നിരാശയിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ഇതു വരെ നടന്ന എല്ലാ സീസണുകളിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന സിഎസ്‌കെയുടെ റെക്കോര്‍ഡും ഇതോടെ തകര്‍ന്നിരുന്നു. നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ മുംബൈയ്ക്കെതിരേ സിഎസ്‌കെയ്ക്കു മികച്ച മാര്‍ജിനില്‍ ജയം അനിവാര്യമാരിന്നു. പക്ഷെ ഏകപക്ഷീയമായ തോല്‍വിയിലേക്കാണ് എംഎസ് ധോണിയുടെ ടീം കൂപ്പുകുത്തിയത്
Recommended