Royal Challengers Bangalore reaches playoffs after six-run win over Punjab Kings |Oneindia Malayalam

  • 3 years ago
IPL പതിനാലാം സീസണില്‍ പ്ലേയോഫ് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തില്‍ ആറു റണ്‍സിനാണ് RCBയുടെ വിജയം.165 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിന് ആര്‍സിബി പഞ്ചാബിനു നല്‍കിയത്. എന്നാല്‍ ആറു വിക്കറ്റിനു 158 റണ്‍സെടുക്കാനെ പഞ്ചാബിനായുള്ളൂ

Recommended