IPL 2021:SRH vs PBKS-Who Will Win The Match Between Sunrisers Hyderabad vs Punjab Kings?
  • 3 years ago


IPL 2021:SRH vs PBKS-Who Will Win The Match Between Sunrisers Hyderabad vs Punjab Kings?

IPLല്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍ എത്തുകയാണ്, . ഇന്ത്യന്‍ സമയം കൈവീട്ട് 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ പഞ്ചാബ് രാജസ്ഥാനോട് തോറ്റെത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റാണ് ഹൈദരാബാദിന്റെ വരവ്. നിലവില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് ഏഴാം സ്ഥാനത്തുമാണ്.

Recommended