Players Who Can Replace Rohit Sharma If He Misses Manchester Test | Oneindia Malayalam

  • 3 years ago
ENG vs IND: Players Who Can Replace Rohit Sharma If He Misses Manchester Test
അവസാനത്തെ ടെസ്റ്റിന് മുൻപ് ഇന്ത്യക്കേറ്റ കടുത്ത തിരിച്ചടിയാണ് രോഹിത് ശര്‍മയുടെ പരിക്ക്, അവസാന ടെസ്റ്റ് രോഹിത് കളിക്കുമോ എന്നുള്ളത് ഒരു ചോദ്യമാണ്, അഞ്ചാം ടെസ്റ്റ് രോഹിത് കളിക്കാതിരുന്നാല്‍ അവസരം കാത്തിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Recommended