കാബൂളിലെ ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ...താലിബാൻ വിട്ട ഭീകരൻ

  • 3 years ago
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് പാകിസ്ഥാനില്‍.പാകിസ്ഥാനിലെ ഐസിസിന്റെ പ്രധാന മുഖങ്ങളിലൊന്നായ മാവലാവി ഫാറൂഖിയാണ് ചാവേര്‍ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണെന്നാണ് റിപ്പോര്‍ട്ട്

Recommended