Heavy rain alert in many states including Kerala | Oneindia Malayalam
  • 3 years ago
Heavy rain alert in many states including Kerala
ആഗസ്റ്റ് 24 മുതല്‍ ഒരാഴ്ചത്തേക്ക് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.ആഗസ്റ്റ് 26-27 തീയതികളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പില്‍ വ്യക്തമാക്കി


Recommended