കേരളത്തിൽ വരും മണിക്കൂറിൽ കനത്ത മഴ | Kerala Rain
  • 10 months ago
Kerala Rain: There is a chance of heavy rain in the coming hours | സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കിഴക്കൻ മേഖലയിൽ പരക്കെ മഴ കിട്ടാനാണ് സാധ്യത. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അടുത്ത മണിക്കൂറിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.


~ED.23~ED.23~
Recommended