IPL 2021- RCBയിൽ വമ്പൻ അടിമുടി മാറ്റങ്ങൾ, ഇത്തവണ കപ്പടിക്കണം | Oneindia Malayalam

  • 3 years ago
IPL 2021 സീസണിന്റെ രണ്ടാം പാദത്തിനുള്ള ടീമിലേക്ക് മൂന്ന് കിടിലൻ താരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് RCB,അടിമുടി മാറ്റങ്ങളാണെന്നു പറയേണ്ടിയിരിക്കുന്നു RCBയിൽ,
മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് സൈമണ്‍ കാറ്റിച്ച് ഒഴിയുകയും പകരം മൈക്ക് ഹെസന്‍ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്,



Recommended