തകര്‍പ്പന്‍ ജയവുമായി ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ | RCB beat CSK by 37 runs | Oneindia Malayalam
  • 4 years ago
ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി ചതിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റണ്‍ചേസില്‍ വീണ്ടും അടിപതറി. ഐപിഎല്ലിലെ 25ാമത്തെ മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് എംഎസ് ധോണിയുടെ സിഎസ്‌കെ മുട്ടുമടക്കിയത്.





Recommended