Jofra Archer ruled out of international cricket for the entire year
  • 3 years ago
Jofra Archer ruled out of international cricket for the entire year

കൈമുട്ടിന് പരുക്കേറ്റ ആർച്ചർ ഇനി 2021ൽ കളിക്കാൻ ഇറങ്ങില്ല. ഇതോടെ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ടി-20 ലോകകപ്പും വർഷാവസാനത്തിലും അടുത്ത വർഷം ആദ്യവുമായി നടക്കുന്ന ആഷസും ആർച്ചറിന് നഷ്ടമാവും.


Recommended