Kunnamkulathu Onappada Onam Song|Eenappookkalam Vol 1 |Vaikom Vijayalakshmi |Jayan B Ezhumanthuruthu
  • 3 years ago
Presenting " Kunnamkulathu Onappada " Video Song By Vaikom Vijayalakshmi

Album : Eenappookkalam Volume 1
Song : Kunnamkulathonappada
Singer : Vaikom Vijayalakshmi
Lyrics : Jayakumar K Pavithran
Music : Jayan B Ezhumanthuruthu
Keys : Madhu Paul
Percussions : Madhu Paul
Chorus : Seethalakshmi , K S Somasekharan Nair , K P Prasad , Jose
Vocal Taken : Anil S Nair
Studio : Amma Digital,Thrippunithura
Mixed and Mastered By : Renjith Viswanathan@ RV Studios, Qatar
Studio Dop : Shinu Vaikom

കുന്നങ്കുളത്തോണപ്പടകൂടിവരുന്നേ
കുട്ടനിരുകൂട്ടരെയും കൂട്ടിവരുന്നേ
പച്ചടിയും കിച്ചടിയും വച്ചൊരുങ്ങുമ്പം അപ്പടതന്നൊച്ചകളെ കേട്ടവരുണ്ടോ..
ഉണ്ടേ,പ്പറ,മുമ്പേ ഇലവെട്ടാ,നിട,വേണ്ടേ..
ചുടുചോറൊരു തരിയാറണ,മെട് പര്‍പ്പടകം..

മുട്ടനൊരു നാക്കിലയും നീട്ടിയിരുന്നോ,രുചി-
ക്കൂട്ടുകറീം തൊട്ടുകറീം
നോക്കി നിരത്താം
ഏട്ടനെരിശ്ശേരി,പുളിശ്ശേരി പിടിച്ചോ ചെറു-
ശ്ശേരിയുടെ ഗാഥയിലെ ശീലുകള്‍പോലെ..
ഓണമെന്നാലൊത്തവണ്ണം ഉണ്ടറിയേണം..പഴോം പായസവും കൂട്ടിയൊരു പിടിപിടിക്കേണം..

ഒട്ടരികെ തൊട്ടിരിക്കും കുഞ്ഞുറുമ്പെല്ലാം,പൊടി-
ശര്‍ക്കരയാല്‍ പട്ടിണിയെ കൊട്ടിയകറ്റീ..
ഊണുകഴിഞ്ഞാകെയൊരു എടിപിടിമേളം അയ്യോ,മാബലിയെ കണ്ടതില്ലെന്നാകെയൊരോളം..
ഓലക്കുടചൂടിയൊരാള്‍ വന്നിരുന്നെന്ന് തിരുവോണം കഴിഞ്ഞോര്‍ത്തിടുമ്പോള്‍ വേദനിക്കാല്ലോ..

#KunnamkulathuOnappadaVideoSong #EenappookkalamVol1 #VaikomVijayalakshmi #JayanBEzhumanthuruthu


MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY


► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Recommended