house tilted at Kalamassery in Ernakulam due to heavy rain
  • 3 years ago
house tilted at Kalamassery in Ernakulam due to heavy rain
കനത്ത മഴയില്‍ കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. കളമശേരി കൂനംതൈയ്യില്‍ ഹംസയുടെ വീടാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ ചെരിഞ്ഞു തുടങ്ങിയത്.
Recommended