Ireland register historic first ODI win over South Africa | Oneindia Malayalam

  • 3 years ago
മഴമൂലം ഒഴിവാക്കപ്പെട്ട ആദ്യ ഏകദിനത്തിനു ശേഷം നടന്ന രണ്ടാം ഏകദിനത്തില്‍ അയര്‍ലണ്ടിനോട് പരാജയം രുചിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ചരിത്രത്തില്‍ ആദ്യമായാണ് അയര്‍ലണ്ട് ദക്ഷിണാഫ്രിക്കയെ ഏകദിന ക്രിക്കറ്റില്‍ പരാജയപ്പെടുത്തുന്നത്. വിജയത്തോടെ പരമ്ബരയില്‍ 1-0ന് അയര്‍ലണ്ട് മുന്നിലെത്തി.

Recommended