IND vs NZ WTC Final- ആദ്യ ദിനം മഴ രണ്ടാം ദിനം വെളിച്ചച്ചക്കുറവ് | Oneindia Malayalam
  • 3 years ago
ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം രണ്ടാം ദിനത്തിലും കാലാവസ്ഥ വില്ലനായിരിക്കുകയാണ്. ആദ്യ ദിനം പൂര്‍ണ്ണമായും മഴ പെയ്തതിനാല്‍ത്തന്നെ ഒരു പന്തു പോലും എറിയാനാകാതെ നഷ്ടപ്പെട്ടിരുന്നു, രണ്ടാം ദിവസം വെളിച്ചക്കുറവു മൂലം മത്‌സരം നിർത്തി വെയ്ക്കുകയായിരുന്നു



Recommended