New Zealand's Series Win in England a Statement and Warning Sign for India Ahead of WTC Final
  • 3 years ago

New Zealand's Series Win in England a Statement and Warning Sign for India Ahead of WTC Final
ICCയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് മിന്നും ഫോമിലാണ് ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടവും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നതുമെല്ലാം ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഇംഗ്ലണ്ടില്‍ സന്നാഹ മത്സരത്തിന് അവസരം ലഭിക്കാതെ ഫൈനലിനിറങ്ങുന്ന ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ന്യൂസീലന്‍ഡിന് തന്നെയാണ്.


Recommended