Lockdown relaxation in kerala

  • 3 years ago

Lockdown relaxation in kerala
വെള്ളിയാഴ്ച സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇന്ന് അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം തുടങ്ങിയ കടകൾ തുറക്കാം.നാളെയും മറ്റന്നാളും കർശന നിയന്ത്രണം



Recommended