Lockdown relaxations in Kerala | Oneindia Malayalam
  • 3 years ago
Lockdown relaxations in Kerala

കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവുകളില്ലാത്തതിനാല്‍ ലോക് ഡൗണ്‍ തുടരാന്‍ തന്നെയായിരിക്കും തീരുമാനം
Recommended