Eight England players return home, Australians to wait in Maldives or Sri Lanka

  • 3 years ago
Eight England players return home, Australians to wait in Maldives or Sri Lanka

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ മുടങ്ങിയതോടെ കുടുക്കിലായത് ഓസ്‌ട്രേലിയന്‍ താരങ്ങളാണ്. ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് ഈ മാസം 15വരെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് കഴിഞ്ഞെത്തുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും 15ന് ശേഷം മാത്രമെ തിരികെ പോകാന്‍ സാധിക്കൂ എന്ന അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ അതി തീവ്ര കോവിഡ് വ്യാപനമായതിനാല്‍ താരങ്ങളെല്ലാം ആശങ്കയിലാണ്.


Recommended