Narendra modi and Amit shah's response to kerala election result

  • 3 years ago

എല്ലാത്തിനും നന്ദി, ബിജെപി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം

ബി.ജെ.പിയ്ക്ക് നല്‍കിയ പിന്തുണയ്ക്ക് കേരളത്തിലെ ജനങ്ങളോട് നന്ദി പറയുകയാണ്. സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുന്നതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു കുറവും വരുത്താതെ നടത്തും.

Recommended