പാവം ബെയർസ്‌റ്റോ.. നിർഭാഗ്യമെന്ന് പറഞ്ഞാൽ ഇതൊക്കെയാ

  • 3 years ago
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസഴ്സിന്റെ പതനത്തിനു പ്രധാന കാരണം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയുടെ അസാധാരണ പുറത്താവലായിരുന്നു. തകര്‍ത്തടിച്ച് ബെയര്‍സ്റ്റോ കുതിച്ചപ്പോള്‍ എസ്ആര്‍എച്ച് സീസണിലെ ആദ്യ വിജയം സ്വപ്നം കണ്ടിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അപ്രതീക്ഷിത പുറത്താവല്‍ അവരുടെ താളം തെറ്റിച്ചു

Recommended