IPL 2018: ഹൈദരാബാദ് പ്ലേഓഫില്‍ | Oneindia Malayalam

  • 6 years ago
പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും മുന്‍ ജേതാക്കളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഒമ്പതു വിക്കറ്റിനാണ് ഡല്‍ഹി പരാജയം സമ്മതിച്ചത്. ഡല്‍ഹിക്കെതിരേ നേടിയ ജയത്തോടെ മൂന്നു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ ഹൈദരാബാദ് പ്ലേഓഫിലേക്കു ടിക്കറ്റെടുത്തു.

Recommended