Virat Kohli looks to open with Rohit Sharma through to World Cup | Oneindia Malayalam

  • 3 years ago
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കാത്ത ഓപ്പണിങ് കോമ്പിനേഷനെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഗ്രൗണ്ടില്‍ കണ്ടത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കൂട്ടായി നായകന്‍ വിരാട് കോലി തന്നെ ഇറങ്ങിയപ്പോള്‍ അത് ആരാധകര്‍ക്കു മാത്രമല്ല ഇംഗ്ലണ്ടിനും സര്‍പ്രൈസായിരുന്നു.

Recommended