India Vs England 4th test Match Preview | Oneindia Malayalam

  • 3 years ago
India Vs England 4th test Match Preview
ഇരുടീമുകളും തമ്മിലുള്ള നാലമത്തെയും അവസാനത്തെയും ടെസ്റ്റിന് വ്യാഴാഴ്ച മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ തുടക്കമാവും. ഇവിടെ നടന്ന കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ഇതിനു ശേഷം പിച്ചിനെതിരേ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

Recommended