കൂറ്റന്‍ മുതലയെ കണ്ട് ഞെട്ടി നാട്ടുകാര്‍, വീഡിയോ | Oneidia Malayalam

  • 3 years ago
കെട്ടിടം പണി നടക്കുന്ന സ്ഥലത്തിനു സമീപമുള്ളള കിടങ്ങില്‍ കണ്ടെത്തിയത് കൂറ്റന്‍ മുതലയെ. 11 അടിയോളം നീളമുള്ള മുതലയെയാണ് ഇവിടെ നിന്നും പിടികൂടിയത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്


Recommended