ബിഎ പരീക്ഷ എഴുതുന്നവരുടെ ലിസ്റ്റ് കണ്ട് ഞെട്ടി. മോദിയും MS ധോണിയും പരിക്ഷയ്ക്ക്

  • 2 years ago
Photos Of PM Modi, MS Dhoni On Bihar University Admit Cards Sparks Probe | ബീഹാറിലെ ഒരു സര്‍വകലാശാല നല്‍കിയ അഡ്മിറ്റ് കാര്‍ഡിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി, ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ എന്നിവരുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്.

Recommended