Ashwin Reviews 'Drishyam 2'; Calls The Twist 'fabulous' | Oneindia Malayalam

  • 3 years ago
ട്വിസ്റ്റുകളും മികച്ച ക്ലൈമാക്‌സുമായി വലിയ പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ദൃശ്യം 2 സിനിമയെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രണ്ട് ദിവസം മുൻപ് ഇം ഗ്ലീഷ് പ്രീമിയർ ലീ ഗ് ടീം ടോട്ടനം ഹോട്സ്പറിന്റെ ഫെയ്സ്ബുക്ക് പേജിൽ ദൃശ്യം 2ലെ ഡയലോ ഗ് പ്രത്യക്ഷപ്പെട്ടിരുന്നു.



Recommended