Virat Kohli Hits The Nets For The First Time In Chennai | Oneindia Malayalam

  • 3 years ago
Virat Kohli Hits The Nets For The First Time In Chennai
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അഞ്ചാം തീയ്യതി ആരംഭിക്കാനിരിക്കെ ഇരു ടീമും അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഇന്നലെയാണ് ടീമുകള്‍ നെറ്റ്‌സ് പരിശീലനം ആരംഭിച്ചത്. വിരാട് കോലി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ചെന്നൈയില്‍ നെറ്റ്‌സ് പരിശീലനത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്.

Recommended