Rohit Sharma takes five catches in Brisbane Test
  • 3 years ago
Rohit Sharma takes five catches in Brisbane Test
വെടിക്കെട്ട് ഓപ്പണറും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയുടെ പേരിലേക്കു പുതിയ റെക്കോര്‍ഡ് കൂടി. നേരത്തേ ബാറ്റിങിലാണ് ഹിറ്റ്മാന്‍ പല റെക്കോര്‍ഡുകളും കുറിച്ചതെങ്കില്‍ ഇത്തവണ നേട്ടം ഫീല്‍ഡിങിലാണ്.

Recommended