South Africa crush Sri Lanka by 10 wickets | Oneindia Malayalam

  • 3 years ago
South Africa crush Sri Lanka by 10 wickets to complete 2-0 series sweep
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 10 വിക്കറ്റ് ജയം. സന്ദര്‍ശകരായ ശ്രീലങ്ക മുന്നോട്ടുവെച്ച 67 റണ്‍സ് വിജയലക്ഷ്യത്തെ അനായാസമായി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം (36), ഡീന്‍ എല്‍ഗര്‍ (31) അതിവേഗം ബാറ്റുവീശി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് സ്വന്തമാക്കി

Recommended