റേഷൻ കടക്കാരി ബുള്ളറ്റ് സ്ഥാനാർഥിക്കു മിന്നും ജയം| Oneindia Malayalam
  • 3 years ago
ബുള്ളറ്റോടിച്ച് വൈറലായ പെണ്‍സ്ഥാനാര്‍ഥി ശാരുതി പിയ്ക്ക് വിജയം. ഇത്തവണ ഇടതുപക്ഷം പലയിടത്തും പോരിനിറങ്ങിയത് യുവാക്കളെ ആയിരുന്നു. അതില്‍ ഏറെ ശ്രദ്ധേയയായ സ്ഥാനാര്‍ഥി ആയിരുന്നു ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മത്സരിച്ച ശാരുതി പി
Recommended