Vaccination drive may start in Jan; expect normal life by Oct: Adar Poonawalla | Oneindia Malayalam
  • 3 years ago
Vaccination drive may start in Jan; expect normal life by Oct: Adar Poonawalla
ജനുവരി മാസം ആദ്യം തന്നെ ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ ആംഭിക്കാന്‍ സാധിക്കുമെന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി പൂനാവാല. ഈ മാസം അവസാനം തന്നെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2021 ഒക്ടോബര്‍ മാസത്തോടെ ഇന്ത്യയിലെ മുഴുന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്നും പൂനം വാല അഭിപ്രായപ്പെട്ടു


Recommended